വടകര കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന്ന് സമീപം വാഹനാപകടം നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല



കോഴിക്കോട്   വടകര കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന്ന് സമീപം വാഹനാപകടം നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.  ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം 

പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി 

ലോറിയും കാറും ബസ്സും ആണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post