അണ്ടത്തോട് പാപ്പാളി പനന്തറയിൽ ബൈക്ക് തെന്നി വീണ് നിലമ്പുർ സ്വദേശിക്ക് പരിക്ക്


തൃശ്ശൂർ   അണ്ടത്തോട്, പാപ്പാളി കിഴക്ക് ഭാഗം പനന്തറയിലാണ് ബൈക്ക് തെന്നി വീണ് അപകടം  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ നിലമ്പുർ സ്വദേശി ദിലീപ്(43) നെ അയിരൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post