തൃശൂർ കേച്ചേരി: ചൂണ്ടൽ ഐസ് പ്ലാൻ്റിനു സമീപം ഇന്നലെ രാത്രി 9 മണിയോടെ കാറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ ഓട്ടോ യാത്രികർ അഞ്ഞൂർ പാർക്കാടി സ്വദേശികളായ കൂത്തൂർ വീട്ടിൽ പ്രകാശൻ മകൻ ജോതി കണ്ണൻ(33), വെള്ളക്കട വീട്ടിൽ തിലകൻ മകൻ വിഷ്ണു(29), മങ്കട വീട്ടിൽ രാജൻ മകൻ രാഹുൽ(26) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു