പത്തനംതിട്ട ഇളമണ്ണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്.വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു