തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്തു മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായി.
ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടും ബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു.
ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കൂടാതെ കുഞ്ഞോം ഭാഗം വെള്ളത്താൽ ഒറ്റപ്പെട്ടിരിക്കുകയാണ്.