കാഞ്ഞിരപ്പുഴ ഡാമിൽ മൃതദേഹം കണ്ടെത്തി



പാലക്കാട്‌ മണ്ണാർക്കാട്  കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഡാം റിസർവേയറിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. .വിവരം പൊലിസിൽ അറി യിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post