നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു



പാലക്കാട്: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ണ​ക്ക​പ്പാ​റ ചെ​ല്ലു​പ​ടി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല ബോ​സി​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് കു​മാ​ർ (25) ആ​ണ് മ​രി​ച്ച​ത്.


ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Post a Comment

Previous Post Next Post