ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം യാത്രക്കാർക്ക് പരിക്ക്

 


 തിരൂർ : ചമ്രവട്ടം പാലത്തിന് സമീപം ആനൊഴുക്ക് പാലത്തിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്ത ഇമ്പിച്ച ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Post a Comment

Previous Post Next Post