കണ്ണൂരിൽ പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി



കണ്ണൂർ : മാതമംഗലത്ത് പുഴയിൽ കാണാതായ വീട്ടമ്മയ്ക്കായി തിരച്ചിൽ തുടരുന്നു. പെരുവാമ്പയിലാണ് വീട്ടമ്മയെ പുഴയിൽ കാണാതായത്. കോടൂർ മാധവി (70) ആണ് വീട്ടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടത് .

പെരുവാമ്പ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കുറ്റൂർ കുവപ്പയിൽ കണ്ടെത്തിയത്. വ്യാഴാച്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്.

Post a Comment

Previous Post Next Post