ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം, അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയി



തൃശ്ശൂർ   കുന്നംകുളം  പാറേമ്പാടത്ത് ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.ഇടിച്ച വാഹനം നിർത്താതെ പോയി. കുന്നംകുളം പോലീസ് വാഹനം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു.

Post a Comment

Previous Post Next Post