അരൂർ: ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു.പുത്തൻ നികർത്തിൽ
കരുണാകരൻ(72) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പുനിലത്തിൽ കാൽ വഴുതി വീഴുകയയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ലളിത. മക്കൾ ആരുൺകുമാർ, ദിവ്യ. സൗമ്യ , സുമേഷ് മരുമക്കളാണ്. മത്സ്യതൊഴിലാളി ആയിരുന്നു