പിക്കപ്പ് വാൻ കാറിൽ ഇടിച്ച് അപകടം



കോഴിക്കോട്   താമരശ്ശേരി: കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം. രാത്രി 7:30 ഓടെ ആയിരുന്നു സംഭവം. പൂനൂർ ഭാഗത്തേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. കാറിൻ്റെ വലതു ഭാഗം തകർന്നു. ആളപായമില്ല.


Post a Comment

Previous Post Next Post