കോഴിക്കോട് വെള്ളിപ്പറമ്പിൽ ബൈക്ക് യാത്രികൻ കുഴഞ്ഞു വീണു പരിക്ക് . ബൈക്ക് ഓടിക്കുന്നിതിനിടെയാണ് കുഴഞ്ഞു വീണത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി അബ്ദുൽ വാജിത് ബോധരഹിതനാവുകയായിരുന്നു.നാട്ടുകാരും ഓഫീസിൽലെ ഡ്രൈവറും ചേർന്ന് ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്ക് കുറച്ചു സ്പീടിലായിരുന്നു വെന്നും നാട്ടുകാർ.