പോലീസ്കാരനെ തീവണ്ടിയില്‍ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി



ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടിലെ വല്ലപ്പുഴ റെയിൻവെ സ്റ്റേഷനിൽ തീവണ്ടിയില്‍ നിന്നും വീണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും മലപ്പുറം സ്പെഷൻ പോലീസ് സ്ക്വാഡിലെ എ എസ്.ഐ.യുമായ ശരത് കൃഷ്ണ(38)യാണ് മരിച്ചത്. ബോഗി മാറിക്കയറുമ്പോള്‍ തീവണ്ടിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്

Post a Comment

Previous Post Next Post