പാലക്കാട്‌ നെല്ലിയാമ്പതിയിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം



  പാലക്കാട്‌ : കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയ്ക്ക് (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 29.07.2024 മുതൽ 02.08.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.


Post a Comment

Previous Post Next Post