പൊറ്റപ്പടിയിൽ ഓട്ടോ മറിഞ്ഞു യുവതിക്ക് പരിക്ക്


കോഴിക്കോട്  രാമനാട്ടുകര ബൈപ്പാസിൽ പൊറ്റപ്പടിയിൽ ഓട്ടോ മറിഞ്ഞു  യുവതിക്ക് പരിക്ക്.. പള്ളിപ്പടി സ്വദേശി   സിന്ധു 41 വയസ്സ്  എന്ന യുവതിക്കാണ് പരിക്കേറ്റത് ഇവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post