അമ്പലപ്പുഴയിൽ ട്രയിൻ കടന്നുപോകാനായി ഗേറ്റ് താഴ്ത്തവെ അമിത വേഗത്തിൽ പിക്കപ്പ് വാൻ പാഞ്ഞു കയറി..ഗേറ്റ് തകർന്ന്

 


അമ്പലപ്പുഴ തീരദേശ റെയിൽവേ പാതയിലെ റെയിൽവേ ഗേറ്റ് പിക്കപ്പ് വാൻ ഇടിച്ചു തകർത്തു. ഹരിപ്പാട് എഴിയ്ക്കകത്ത് ജംഗ്ഷന് കിഴക്കുഭാഗത്തുള്ള റെയിൽവേ ഗേറ്റാണ് തകർന്നത്. ഇന്ന്വൈ കിട്ട് 3.30 ഓടെയാണ് അപകടം ഉണ്ടായത് . റെയിൽവേയുടെ പണികൾക്കാവശ്യമായ മെറ്റൽ കൊണ്ടു പോകുന്ന ഗുഡ്സ് ട്രയിൻ കടന്നുപോകുന്നതിന് വേണ്ടി ഗേറ്റ് താഴ്ത്തി കൊണ്ടിരിക്കുന്നതിനിടയിൽ അമിത വേഗത്തിൽ വന്ന പിക്കപ്പ് വാൻ ഗേറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Post a Comment

Previous Post Next Post