ചങ്ങരംകുളം വളയംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്

 


ചങ്ങരംകുളം: കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ വളയംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അസ്സബാഹ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റി. പരുക്ക് പറ്റിയ വിദ്യാർത്ഥികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊച്ചനൂർ സ്വദേശി അമീൻ, ഫാസിൽ എന്നിവർക്കാണ് പരുക്ക് പറ്റിയത്.

Post a Comment

Previous Post Next Post