പരപ്പനങ്ങാടി തീരത്ത് മത്സ്യവുമായി വന്ന തോണി മറിഞ്ഞു. അപകടത്തിൽ രണ്ട് യമഹ എൻജിൻ പാടെ തകർന്നു. മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മത്സ്യങ്ങളും നഷ്ടമായി.
അപകടത്തിൽപ്പെട്ട മൂന്ന് പേർ അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു .
കടലുണ്ടി നഗരം സ്വദേശി കെ.
എം പി നിസാറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകർന്നത്.