മലപ്പുറം മഞ്ചേരി പയ്യനാട്, അൽമദീന ക്രഷർ ക്വാറിയിലെ സ്ലറി ഡംബ് ചെയ്യുന്ന ക്വാറിയിൽ വീണ അന്യസംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി നടക്കുന്നു. മഞ്ചേരി ഫയർ ഫോയ്‌സ് പെരിന്തൽമണ്ണ സ്കൂബ ടീം സിവിൽ ഡിഫൻസ് ടീം . നസ്ര സന്നദ്ധ സേന പ്രവർത്തകർ. നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുന്നു. ജോലി കയിഞ്ഞ് കുളിക്കാൻ ഇറങ്ങിയ ഒറീസ സ്വദേശിയായ യുവാവ് ആണ് അപകടത്തിൽ പെട്ടത്. ഏകദേശം 20അടിയോളം ആഴം ഉള്ളതായി സ്കൂബ ടീം അറീച്ചു
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.