മലപ്പുറം എടവണ്ണ പത്തപ്പിരിയം ഓഡിറ്റോറിയത്തിൽ ലിഫ്റ്റ് പൊട്ടി വീണു. നാല് പേർക്ക് നിസ്സാര പരിക്ക്
എടവണ്ണ വട്ടപ്പീടിക VA ഓഡിറ്റോറിയത്തിൽ ആണ് സംഭവം. നിസ്സാര പരിക്കേറ്റ നാലു പേരെയും ഏറനാട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഭക്ഷണം മുകളിലേക്ക് കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റ് പൊട്ടിവീണത്. മറ്റു വിവരങ്ങൾ അറിവായി വരുന്നു