കുവൈത്തിൽ കെട്ടിടത്തിൽ നിന്നു വീണ് മലയാളിക്ക് ദാരുണാന്ത്യം

 


കുവൈത്തിൽ കെട്ടിടത്തിൽ നിന്നു വീണ് കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി . കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ ബാലുവിന്റെയും കനകയുടെയും മകനാണ് വിജേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു

Post a Comment

Previous Post Next Post