തിരൂരിൽ മീൻ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക്‌ പരിക്ക്

 



മലപ്പുറം   തിരൂർ - താനൂർ റൂട്ടിൽ നടുവിലങ്ങാടിയിൽ വെച്ചാണ് അപകടം. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
 താനൂർ ഭാഗത്തുനിന്ന് വന്ന മീൻ ലോറിയും തിരൂർ ഭാഗത്തുനിന്ന് പോകുന്ന സ്കൂട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ ശിഹാബ് (32)ആണ് മരണപ്പെട്ടത്. 
മരണപ്പെട്ട ആളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ. പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷിഹാബിന്റെ ഉമ്മ ആമിന, 

വിവാഹിതനാണ് രണ്ടു കുട്ടികളുണ്ട്. പ്രവാസിയായിരുന്നു. ഈ അടുത്ത് യുഎഇയിൽ നിന്നും നാട്ടിൽ വന്നതാണ്.

അപകട വീഡിയോ 👇

Post a Comment

Previous Post Next Post