എടത്തന ട്രെെബെൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു



വയനാട്: വാളാട് എടത്തന ട്രെെബെൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്ന് താഴേക്ക് വീണു. രാവിലെ 10:30 നാണ് സംഭവം. അധ്യാപകരും കുട്ടികളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്

Post a Comment

Previous Post Next Post