കോഴിക്കോട് ബാലുശ്ശേരി : കരിയാത്തൻ കാവിലെ തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ പത്ത് മണിയോടെ ഹെൽമെറ്റ് കോട്ട് അടക്കം തൊട്ടിലൂടെ ഒഴുകി മരക്കൊമ്പിൽ തങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.