കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി



കണ്ണൂർ  കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റിനിമോൻ യേശുരാജിനെ (35) ആണ് കോളയാട് സെൻ്റ് കോർണേലിയൂസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിൽ മൃതദേഹം തൊഴിലാളികളാണ് കണ്ടെത്തിയത്. യേശുരാജ് - നിർമ്മല ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:പ്രിൻസ്,വിപിൻ.

Post a Comment

Previous Post Next Post