രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ട് രണ്ട് പേർക്ക് പരിക്ക്
0
കൊട്ടാരക്കര ഭാഗത്ത് നിന്നും രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ നിലമേൽ വെച്ച് ആംബുലൻസ് അപകടത്തിൽ പെട്ടു രോഗിക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും പരിക്കേറ്റു പരിക്കേറ്റ രണ്ട് പേരെയും ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു