വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

 


പാലക്കാട് മുതലമടയിൽ പന്നിക്ക് വച്ച വൈദ്യുതി കെണിയിൽപ്പെട്ട് തൊഴിലാളി മരിച്ചു.തോട്ടത്തിലെ ജോലിക്കാരനായ തൃശൂർ വെള്ളക്കാരിത്തടം ചെന്നിയമ്പാറയിൽ ശിവദാസൻ (50) ആണ് മരിച്ചത്.ഇഞ്ചിക്കൃഷിക്കായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പാട്ടത്തിനെടുത്ത സ്ഥലത്തു താമസിച്ചു ജോലി ചെയ്യുന്നയാളാണ് ശിവദാസൻ.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

Post a Comment

Previous Post Next Post