ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം



താമരശ്ശേരി ചുരം  എട്ടാം വളവിനും ഒമ്പതാം വളവിനുമിടയിലായിട്ടാണ് തക്കാളിയുമായി ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കുകളൊന്നുമില്ല. അപകടത്തെ തുടർന്ന് ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ട്.



Post a Comment

Previous Post Next Post