ബത്തേരിയിൽ കോൺഗ്രീറ്റ് കട്ട് ചെയ്യുന്നതിനിടെ അപകടം. സ്ലാബ് തകർന്നുവീണ് യുവാവിന് മരിച്ചു



വയനാട്  സുൽത്താൻബത്തേരിയിൽ കോൺഗ്രീറ്റ് കട്ട് ചെയ്യുന്നതിനിടെ സ്ലാബ് തകർന്ന് വീണ് ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ച കണിയംപറ്റ സ്വദേശി മരണപ്പെട്ടു

കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിന്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരണപ്പെട്ടത് ഗുരുതര പരിക്കേറ്റ നിലയിൽ ആളെ സുൽത്താൻബത്തേരി ഇക്ര ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും വിംസ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെടുകയായിരുന്നു മൃതദേഹം മേപ്പാടി വിംസ് ഹോസ്പിറ്റൽ മോർച്ചറിയിൽ 

Post a Comment

Previous Post Next Post