മലയാളി നഴ്‌സ് ഇസ്രായേലിൽ മുങ്ങി മരിച്ചു

 


മലയാളി യുവതി ഇസ്രായേലിൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്.ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സൈഗ . ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post