കുണ്ടൂർ അത്താണിക്കൽ വീടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ



മലപ്പുറം കുണ്ടൂര് സ്വദേശി കിഴങ്ങത്ത് സൈതലവി 35 വയസ്സ്  ആണ് മരണപെട്ടത്  ഇന്ന് വൈകുന്നേരം  വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി  മറ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽകും


*🇦 CCIDENT 🇷 ESCUE 24×7*

              *20/07/2024*

Post a Comment

Previous Post Next Post