വയനാട് കൽപ്പറ്റ: ചുണ്ടലിൽ കിൻഫ്രക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡൈവർക്ക്പരിക്കേറ്റു.
ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ നാട്ടുകാരും പോലീസും ഫയർഫോഴ് സും ചേർന്ന് രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വൺ വേ ആയിട്ട് വാഹനങ്ങൾ പോകുന്നുണ്ട്