കണ്ണൂർ പയ്യാമ്പലത്ത് അഴിമുഖത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ: പയ്യാമ്പലത്ത് അഴിമുഖത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.പാന്റും ഷർട്ടുമാണ് വേഷം ആളെ തിരിച്ചറിഞ്ഞിട്ടില്ല ഇന്ന് രാവിലെ അഴിമുഖത്ത് വീണതാണെന്നാണ് സംശയിക്കുന്നത്

Post a Comment

Previous Post Next Post