Home യുവാവ് ചിറയിൽ മുങ്ങി മരിച്ചു July 22, 2024 0 വയനാട്: സുൽത്താൻ ബത്തേരി കടമാൻ ചിറയിൽ വീണ യുവാവ് മരിച്ചു. കടമാൻ ചിറ താഴത്ത് ദിവിൻ[28] ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. അസുഖ ബാധിതനായ യുവാവ് അബദ്ധത്തിൽ ചിറയിൽ വീഴുകയായിരുന്നു. Facebook Twitter