കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി
0
തൃശ്ശൂർ തളിക്കുളം സ്നേഹതീരം അറപ്പക്ക് സമീപം കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ അൽപ്പം മുമ്പ് കാണാതായി. ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ.നീലഗിരി കുനൂർ സ്വദേശി അമൽ (21) കാരനെയാണ് കാണാതായത്.