ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്



പാലക്കാട്‌ പട്ടാമ്പി കരിങ്ങനാട് : ചന്തപ്പടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി ഭാഗത്തു നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ പ്രഭാപുരം റോഡിലേക്ക് തിരിയവേ പുലാമന്തോൾ ഭാഗത്തു നിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.



Post a Comment

Previous Post Next Post