തിരുനാവാഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 


മലപ്പുറം തിരുനാവാഴ എടക്കുളം കാതനങ്ങടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കാതനങ്ങടി സ്വദേശി ഉസ്മാൻ (63) എന്ന ആൾക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ സുബ്ഹി നമസ്‍കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെ ആണ് അപകടം 


റിപ്പോർട്ട് : ഇബ്രാഹിം കാതനങ്ങടി

Post a Comment

Previous Post Next Post