ദന്തഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

   


കൊച്ചി കാക്കനാടിൽ ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യ ചെയ്തതെന്ന കുറിപ്പും മൃതദേഹത്തിന് അരികിൽ നിന്നും കണ്ടെടുത്തു.ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം

Post a Comment

Previous Post Next Post