കുവൈത്തിൽ വീണ്ടും തീപിടുത്തം; രണ്ട് കുട്ടികള്‍ ഉൾപ്പെടെ അഞ്ചു പേര്‍ വെന്തുമരിച്ചു

 


കുവൈത്ത്: കുവൈറ്റിലെ ഫർവാനിയയിൽ പാർപ്പിട മേഖലയിൽ ഉണ്ടായ അഗ്‌നി ബാധയിൽ അഞ്ചു പേർ മരിച്ചു.


രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് മരണമടഞ്ഞത്

സിറിയൻ വംശജരായ ഒരേ കുടുംബത്തിൽ പെട്ടവരാണ് മരിച്ച അഞ്ചു പേരും.

Post a Comment

Previous Post Next Post