Home വയനാട് മൂട്ടിൽ ബൈക്കും മുച്ചക്ക്ര സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മേപ്പാടി നെടുമ്പാല സ്വദേശി മരണപ്പെട്ടു July 06, 2024 0 വയനാട് മൂട്ടിൽ ബൈക്കും മുച്ചക്ക്ര സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മേപ്പാടി നെടുമ്പാല സ്വദേശി മരണപ്പെട്ടു.തമിഴ് നാട് സ്വദേശിയും നെടുമ്പാലയിൽ സ്ഥിര താമസക്കാരനുമായ പാൽ രാജ് 60വയസ്സ് ആണ് മരണപ്പെട്ടത്. Facebook Twitter