ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രികയ്ക്ക് പരിക്ക്



തൃശൂർ  കേച്ചേരി: പട്ടിക്കര പെട്രോൾ പമ്പിനു സമീപം ഞായറാഴ്ച വൈകിട്ട് 3:30 ഓടെ ഗുഡ്സ് ഓട്ടോ ഇടിച്ച് പരിക്ക് പറ്റിയ വഴിയാത്രിക കേച്ചേരി സ്വദേശി നാലകത്ത് വീട്ടിൽ സുലൈമാൻ ഭാര്യ മറിയം(80)നെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു*

Post a Comment

Previous Post Next Post