മലപ്പുറം മഞ്ചേരി പയ്യനാട്, അൽമദീന ക്രഷർ ക്വാറിയിലെ സ്ലറി ഡംബ് ചെയ്യുന്ന ക്വാറിയിൽ കുളിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു.
അപകട വിവരമറിഞ്ഞു എത്തിയ മഞ്ചേരി ഫയർ ഫോയ്‌സ് പെരിന്തൽമണ്ണ സ്കൂബ ടീം സിവിൽ ഡിഫൻസ് ടീം . നസ്ര സന്നദ്ധ സേന പ്രവർത്തകർ. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. ജോലി കയിഞ്ഞ് കുളിക്കാൻ ഇറങ്ങിയ ഒറീസ സ്വദേശിയായ DISK MADIKA എന്ന യുവാവ് ആണ് അപകടത്തിൽ പെട്ടത്. കോറിക്ക് ഏകദേശം 20അടിയോളം ആഴം ഉള്ളതായി സ്കൂബ ടീം അറീച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി