മലപ്പുറം മമ്പാട് : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് കാർ ഇടിച് മരിച്ചു. ഇന്ന് വൈകിട്ട് തോട്ടിൻ്റെക്കരയിൽ വെച്ച് ആണ് അപകടം.മമ്പാട് കളംകുന്നിലെ പരേതനായ ആറ്റുപുറത്ത് ബഷീറിൻ്റെ മകൻ സിറാജ് ആണ് മരണപെട്ടത്
ഇന്ന് വൈകിട്ട് തോട്ടിൻ്റെക്കരയിൽ വെച്ച് സിറാജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ