ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു



വാഴയൂരില്‍ ശക്തമായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തൃക്കോവില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണു കേടുപാടുകളുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫീസ് മുറിയുടെ ജനല്‍, വാതില്‍ എന്നിവ തകര്‍ന്നു. ജനല്‍പൊളി മൂന്ന് മീറ്റര്‍ ദൂരേക്ക് തെറിച്ചുവിണു.വൈദ്യുതിലൈനും കത്തി വീണ


Post a Comment

Previous Post Next Post