കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു,സഹോദരൻ ഗുരുതരാവസ്ഥയിൽ

 


കാസർകോട്:കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

സഹോദരൻ ഗുരുതരാവസ്ഥയിൽ. ബദിയഡുക്ക

 മാവിനക്കട്ടയിൽ ആണ് അപകടം.

മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് 21 ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ മംഗ്ളുരുആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിലാണ് അപകടം. മൃതദേഹം

 ചെങ്കള നായനാർ ആശുപത്രിയിൽ

Post a Comment

Previous Post Next Post