വൈദ്യുതാഘാതമേറ്റ് . തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം



കൊല്ലം: ശക്തികുളങ്ങരയിൽ തെങ്ങുകയറ്റ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ശക്തികുളങ്ങര ചേരിയിൽ സ്വദേശി രാജൻ(68)ആണ് മരിച്ചത്. ഓലവെട്ടുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post