ശക്തമായ മഴയില്‍ എട്ട് വീടുക ഭാഗികമായി തകര്‍ന്നു.

 


കോഴിക്കോട് ജില്ലിയില്‍ ശക്തമായ മഴയില്‍ എട്ട് വീടുക ഭാഗികമായി തകര്‍ന്നു. മരം വീണും കനത്ത മഴയി മഴയില്‍ ഭിത്തി തകര്‍ന്നുമാണ് നാശനഷ്ടം. ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. കുന്നുമ്മല്‍ ,ഒഞ്ചിയം, ചെങ്ങോട്ട്കാവ്, കൊഴുക്കല്ലൂര്‍, കീഴൂര്‍, കോട്ടൂര്‍ ,പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്കെടുതിയില്‍ വീടുകള്‍ക്ക് ഭാഗീക കേട് പറ്റിയത്. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Post a Comment

Previous Post Next Post