നഴ്സിംഗ് വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു



നഞ്ചൻകോട്  ഉണ്ടായ ബൈക്ക് അപകടത്തിൽ നഴ്സിങ് മരണപ്പെട്ടു. എടവണ്ണ പത്തപ്പിരിയം എടപ്പലത്ത് കുണ്ടിന് സമീപത്തുള്ള ചെമ്മിണിക്കര ജ്യോതിസ് വീട്ടിൽ ജ്യോതിപ്രകാശ് - പ്രജിത ദമ്പതികളുടെ മകൻ ശരത് പ്രകാശ് (22 ) ആണ് മരിച്ചത്. ശവസംസ്കാരം നാളെ വൈകീട്ട് 6 മണിക്ക് നടക്കും.


Post a Comment

Previous Post Next Post