പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി

 


നീലഗിരി പാട്ടവയലിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാൾക്കായ് തിരച്ചിൽ തുടരുന്നു. ബിദർക്കാട് സ്വദേശി ഗുണശേഖരൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്

Post a Comment

Previous Post Next Post